തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി നരേന്ദ്രമോദി. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുള്ളതെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. ......
റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. ......
പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ ചിറയിൽ മുങ്ങിമരിച്ചു. മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളാണ് മരിച്ചത്.......
പാലക്കാട്: തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യർ പരാതി നൽകി. ......
പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടി എത്തിയത്. ......
ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്ഗെവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ടെന്ന് ബിജെപി.......
പാലക്കാട്: കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. പാലക്കാട് മുണ്ടൂരിലാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്.......
സഹോദരിയെ അപമാനിച്ചെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് കയർത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജഗദീഷിനോട് മുഹമ്മദ് മുഹ്സിൻ ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ് തന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് മുഹ്സിൻ ആരോപിക്കുന്നത്. ......
വാളയാറിൽ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായ യുവതിയുടെ ആൺസുഹൃത്തുക്കളും മകനും ഉൾപ്പെടെയുള്ള സംഘം വർഷങ്ങളായി ലഹരിക്ക് അടിമകളെന്നാണ് പുറത്തുവരുന്ന വിവരം. ......